Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബേക്കറിയുടെ മറവിൽ ലഹരി വിൽപന: കടയുടമ അറസ്റ്റിൽ
text_fieldsbookmark_border
representational image
പുനലൂർ: ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ പിടികൂടി. അഞ്ചൽ പാലമുക്ക് എൻ.എൻ മൻസിലിൽ ജലാലുദ്ദീൻ (44) ആണ് അറസ്റ്റിലായത്.
ഇയാൾ വെച്ചേമ്പിൽ നടത്തുന്ന ബേക്കറിയിൽ ലഹരിവസ്തുക്കൾ വിൽക്കുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുനലൂർ എസ്.ഐ ശരലാൽ, സി.പി.ഒമാരായ ഗിരീഷ്, രാഹുൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് കരവാളൂർ പഞ്ചായത്തിന് റിപ്പോർട്ട് നൽകുമെന്ന് എസ്.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

