Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightപി​ക്-​അ​പ് പാ​ത​ക്ക്...

പി​ക്-​അ​പ് പാ​ത​ക്ക് കു​റു​കെ മ​റി​ഞ്ഞു; ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
പി​ക്-​അ​പ് പാ​ത​ക്ക് കു​റു​കെ മ​റി​ഞ്ഞു; ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു
cancel
camera_alt

ഉ​റു​കു​ന്നി​ൽ ദേ​ശീ​യ​പാ​ത​ക്ക് കു​റു​കെ പി​ക്-​അ​പ് മ​റി​ഞ്ഞ​നി​ല​യി​ൽ

പു​ന​ലൂ​ർ: മ​ര​ക്ക​ഴ​ക​ൾ ക​യ​റ്റി​വ​ന്ന പി​ക്-​അ​പ് ദേ​ശീ​യ​പാ​ത​ക്ക് കു​റു​കെ മ​റി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ഉ​റു​കു​ന്ന് ഗ്രീ​ൻ​വാ​ലി​ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഒ​റ്റ​ക്ക​ല്ലി​ൽ​നി​ന്ന് ഉ​റു​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് വ​ന്ന മി​നി​ലോ​റി ചാ​റ്റ​ൽ​മ​ഴ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് പാ​ത​ക്ക് കു​റു​കെ മ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​നം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ആ​രം​ഭി​ക്കാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punaluraccidentpik-up
Next Story