Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightഎന്‍.കെ....

എന്‍.കെ. പ്രേമചന്ദ്രന്‍റെ പ്രചാരണത്തിന് പുനലൂര്‍ മണ്ഡലത്തില്‍ തുടക്കം

text_fields
bookmark_border
എന്‍.കെ. പ്രേമചന്ദ്രന്‍റെ പ്രചാരണത്തിന് പുനലൂര്‍ മണ്ഡലത്തില്‍ തുടക്കം
cancel
camera_alt

യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രോ​ട്​ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

പു​ന​ലൂ​ര്‍: ഐ​ക്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ തു​ട​ക്കം.

ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും മാ​ര്‍ക്ക​റ്റ്, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ള്‍, ടാ​ക്സി-​ഓ​ട്ടോ​സ്റ്റാ​ന്‍റു​ക​ള്‍ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചു​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച​ത്തെ പ്ര​ചാ​ര​ണം.

ക​ഴി​യു​ന്ന​ത്ര വോ​ട്ട​ര്‍മാ​രെ നേ​രി​ല്‍ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍ഥ​ന​യാ​ണ് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്ന​ത്. മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ലു​ള്ള ഭ​വി​ഷ്യ​ത്തും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഉ​യ​ര്‍ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളും സ്ഥാ​നാ​ർ​ഥി വോ​ട്ട​ര്‍മാ​രോ​ട് സം​വ​ദി​ച്ചു.

സ്ഥാ​നാ​ര്‍ഥി​യോ​ടൊ​പ്പം ഏ​രൂ​ര്‍ സു​ഭാ​ഷ്, നാ​സ​ര്‍ഖാ​ന്‍, കു​ള​ത്തൂ​പ്പു​ഴ സ​ലീം, ക​ട​യി​ല്‍ ബാ​ബു, ദി​ജു ആ​ലു​വി​ള, അ​മ്മി​ണി രാ​ജ​ന്‍, തോ​യി​ത്ത​ല മോ​ഹ​ന്‍, മ​ഞ്ഞ​പ്പാ​റ സ​ലീം, പാ​ങ്ങോ​ട് സു​രേ​ഷ്, ന​ളി​നാ​ക്ഷ​ന്‍, പ്ര​സാ​ദ്, ഏ​റം സ​ന്തോ​ഷ്, ജാ​സ്മി​ന്‍ മ​ഞ്ജൂ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഷാ​ജി അ​ഞ്ച​ല്‍, അ​ഞ്ച​ല്‍ ജ​യ​ന്‍, വ​ര്‍ഗീ​സ്, സി.​ജെ. ഷോം, ​പ​ത്ത​ടി സു​ലൈ​മാ​ന്‍, സാ​ബു എ​ബ്ര​ഹാം, സൈ​ന​ബാ​ബീ​വി, കെ.​കെ. കു​ര്യ​ന്‍, ശ്രീ​ല​ത, സു​ഭി​ലാ​ഷ് കു​മാ​ര്‍, ജോ​സ​ഫ്, പ്ലാ​വി​ള ഷെ​രീ​ഫ്, ഇ​ട​മ​ണ്‍ വ​ര്‍ഗീ​സ്, ബാ​ല​ച​ന്ദ്ര​ന്‍ ഇ​ട​മു​ള​യ്ക്ക​ല്‍ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. ​

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ ശ​നി​യാ​ഴ്ച ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. മ​ണ്ഡ​ല​ത്തി​ലെ വെ​ളി​ന​ല്ലൂ​ര്‍, ഇ​ള​മാ​ട്, ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം. രാ​വി​ലെ 7.30ന് ​ഓ​യൂ​രി​ല്‍ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി പ്ര​ചാ​ര​ണ​പ​രി​പാ​ടി ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignN.K. PremachandranLok Sabha Elections 2024
News Summary - Lok-Sabha-Election-Campaign-Punalur-N.K-Premachandran
Next Story