Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2022 9:02 AM GMT Updated On
date_range 17 Nov 2022 9:02 AM GMTവ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് പിടികൂടി
text_fieldsbookmark_border
പുനലൂര്‍: സാമൂഹിക പെന്‍ഷനുവേണ്ടി പുനലൂര്‍ നഗരസഭയിൽ സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ നാലു പേര്‍ നൽകിയത് വ്യാജവരുമാന സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. മണിയാര്‍ മേഖലയില്‍നിന്നും ലഭിച്ച അപേക്ഷയൊടൊപ്പമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നത്. പുനലൂര്‍ വില്ലേജ് ഓഫിസില്‍ നിന്നും ലഭിച്ചുവെന്ന നിലയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്.
Next Story