Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightആര്യങ്കാവിൽ യൂക്കാലി...

ആര്യങ്കാവിൽ യൂക്കാലി തോട്ടത്തിൽ തീപിടിച്ച് നാശം

text_fields
bookmark_border
ആര്യങ്കാവിൽ യൂക്കാലി തോട്ടത്തിൽ തീപിടിച്ച് നാശം
cancel
camera_alt

ആ​ര്യ​ങ്കാ​വി​ൽ യൂ​ക്കാ​ലി തോ​ട്ട​ത്തി​ലെ കാ​ട്ടു​തീ

Listen to this Article

പുനലൂർ: ആര്യങ്കാവ് വനം റേഞ്ച് ഓഫിസിനു സമീപം കരയാളർമെത്ത് ഭാഗത്ത് യൂക്കാലി തോട്ടത്തിൽ തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തോട്ടത്തിൽനിന്നും തീയുംപുകയും ഉയർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

വനപാലകരെ അറിയിച്ചതിനെ തുടർന്ന് റേഞ്ച് ഓഫിസറും സംഘവും എത്തി വൈകീട്ടോടെ തീയണച്ചു. തോട്ടത്തിൽ ഏക്കർ കണക്കിന് ഭാഗത്ത് അടിക്കാടടക്കം കത്തിനശിച്ചു. കാട്ടുതീ പിടിക്കാതിരിക്കാൻ വേനലിന് മുമ്പ് ഫയർ ലൈൻ തെളിച്ചിരുന്നു. കൂടാതെ, കാവലിനായി വാച്ചറെ നിയമിച്ചിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryankavueucalyptusfire
News Summary - Eucalyptus garden in Aryankavu destroyed by fire
Next Story