Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_right...

എറണാകുളം-പുനലൂർ-വേളാങ്കണ്ണി എക്സ്പ്രസ് നാളെ മുതൽ

text_fields
bookmark_border
train
cancel

പു​ന​ലൂ​ർ: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം എ​റ​ണാ​കു​ളം - പു​ന​ലൂ​ർ- വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് ശ​നി​യാ​ഴ്ച​മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ആ​യി​രി​ക്കും സ​ർ​വി​സ്. ശ​നി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പു​റ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. തി​രി​കെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പു​റ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. ത​മി​ഴ്നാ​ടു​മാ​യു​ള്ള മ​ധ്യ​കേ​ര​ള​ത്തി​ന്‍റെ യാ​ത്ര​ക്കും വ്യാ​പാ​ര മേ​ഖ​ല​ക്കും വ​ള​രെ ഗു​ണം ചെ​യ്യു​ന്ന​താ​ണ് ഈ ​സ​ർ​വി​സ്. കൂ​ടാ​തെ, വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ന​ത്തി​നും സ​ഹാ​യ​മാ​ണ്.

നാ​ഗ​പ​ട്ട​ണം മു​ത​ൽ വേ​ളാ​ങ്ക​ണ്ണി വ​രെ​യു​ള്ള റെ​യി​ൽ​വേ പാ​ത​യി​ൽ സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന ന​ട​ക്കേ​ണ്ട​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ഈ ​ട്രെ​യി​ൻ നാ​ഗ​പ​ട്ട​ണം വ​രെ​യാ​യി​രി​ക്കും സ​ർ​വി​സ് ന​ട​ത്തു​ക. പി​ന്നീ​ട് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് ദീ​ർ​ഘി​പ്പി​ക്കും. എ​റ​ണാ​കു​ള​ത്തു​നി​ന്നും ഉ​ച്ച​ക്ക്​ 12.35ന്​ ​പു​റ​പ്പെ​ട്ട് വേ​ളാ​ങ്ക​ണ്ണി​യി​ൽ പി​റ്റേ​ന്ന് പു​ല​ർ​ച്ച 5.50ന് ​എ​ത്തും. തി​രി​കെ വേ​ളാ​ങ്ക​ണ്ണി​യി​ൽ വൈ​കീ​ട്ട് 6.30ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് ഉ​ച്ച​ക്ക് 12ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും.

സ​മ​യ​ക്ര​മം - എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ്

എ​റ​ണാ​കു​ളം: 12.35 PM.

കോ​ട്ട​യം: 01.40

ച​ങ്ങ​നാ​ശ്ശേ​രി: 02.03

തി​രു​വ​ല്ല: 02.13

ചെ​ങ്ങ​ന്നൂ​ർ: 02.23

മാ​വേ​ലി​ക്ക​ര: 02.38

കാ​യം​കു​ളം: 02.48

ശാ​സ്താം​കോ​ട്ട: 03.14

കൊ​ല്ലം: 04.20

കു​ണ്ട​റ: 04.51

കൊ​ട്ടാ​ര​ക്ക​ര: 05.04

പു​ന​ലൂ​ർ: 05.40

തെ​ന്മ​ല: 06.24

ചെ​ങ്കോ​ട്ട: 07.55

ക​ട​യ​ന​ല്ലൂ​ർ : 08.25

ശ​ങ്ക​ര​ൻ​കോ​വി​ൽ: 09.01

രാ​ജ​പാ​ള​യം: 09.25

ശി​വ​കാ​ശി: 09.55

വി​രു​ത്​​ന​ഗ​ർ: 10.28

അ​റു​പ്പ്കോ​ൈ​ട്ട: 10.48

കാ​ര​ക്കു​ടി: 01.05 AM

അ​ര​ന്ത​ഗി: 01.48

പ​ട്ട്കോ​ട്ടൈ: 02.20

അ​തി​രാം​പ​ട്ട​ണം: 02.39

തി​രു​ത്തു​റൈ​പൂ​ണ്ടി: 03.18

തി​രു​വാ​രൂ​ർ: 04.05

നാ​ഗ​പ​ട്ട​ണം: 05.00

വേ​ളാ​ങ്ക​ണ്ണി: 05.50

വേ​ളാ​ങ്ക​ണ്ണി - എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ്

വേ​ളാ​ങ്ക​ണ്ണി: 06.30 PM

നാ​ഗ​പ​ട്ട​ണം: 07.00

തി​രു​വാ​രൂ​ർ: 08.10

തി​രു​ത്തു​റൈ​പൂ​ണ്ടി: 09.00

അ​തി​രാം​പ​ട്ട​ണം: 09.38

പ​ട്ട്കോ​ട്ടൈ: 09.55

അ​ര​ന്ത​ഗി: 10.43

കാ​രൈ​ക്കു​ടി: 11.20

അ​റ​പ്പ്കോ​ട്ടൈ: 01.18 AM

വി​രു​ത്​​ന​ഗ​ർ: 01.58

ശി​വ​കാ​ശി: 02.23

രാ​ജ​പാ​ള​യം: 02.47

ശ​ങ്ക​ര​ൻ​കോ​വി​ൽ: 03.16

ക​ട​യ​ന​ല്ലൂ​ർ: 03.37

ചെ​ങ്കൊ​ട്ട: 04.15

തെ​ന്മ​ല: 05.13

പു​ന​ലൂ​ർ: 06.50

കൊ​ട്ടാ​ര​ക്ക​ര: 07.32

കു​ണ്ട​റ: 07.45

കൊ​ല്ലം: 08.20

ശാ​സ്താം​കോ​ട്ട: 08.49

കാ​യം​കു​ളം: 09.23

മാ​വേ​ലി​ക്ക​ര: 09.33

ചെ​ങ്ങ​ന്നൂ​ർ: 09.48

തി​രു​വ​ല്ല: 09.58

ച​ങ്ങ​നാ​ശ്ശേ​രി: 10.08

കോ​ട്ട​യം: 10.30

എ​റ​ണാ​കു​ളം: 12.00

Show Full Article
TAGS:Ernakulam Punalur Velankanni Express Punalur train time 
News Summary - Ernakulam-Punalur-Velankanni Express from tomorrow
Next Story