Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightലോറികൾ കൂട്ടിയിടിച്ച്...

ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ ഒ​റ്റ​ക്ക​ല്ലി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ടം

പു​ന​ലൂ​ർ: ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത​യി​ൽ ഒ​റ്റ​ക്ക​ൽ ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​ങ്കു​ള​ത്തു​നി​ന്ന് കൊ​ല്ല​ത്ത് സി​മ​ൻ​റു​മാ​യി വ​ന്ന ലോ​റി​യും ഇ​വി​ടെ നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ കാ​ലി ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സി​മ​ൻ​റ്​​ലോ​റി​യു​ടെ ഡ്രൈ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു ലോ​റി​ക​ളു​ടെ​യും മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accident
News Summary - driver Serious injured in lorry collision
Next Story