Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightകള്ളവോട്ട് തടയാൻ...

കള്ളവോട്ട് തടയാൻ അതിർത്തിയിൽ പരിശോധന

text_fields
bookmark_border
police checking
cancel

പു​ന​ലൂ​ർ: അ​തി​ർ​ത്തി ക​ട​ന്നു​ള്ള ക​ള്ള​വോ​ട്ട് ത​ട​യാ​ൻ സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ൽ പൊ​ലീ​സ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ഒ​രു​പോ​ലെ വോ​​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​സം​സ്ഥാ​ന​ത്തും വോ​ട്ടു​ള്ള​വ​ർ ര​ണ്ടി​ട​ത്തും വോ​ട്ട് ചെ​യ്യു​ന്ന​ത് ത​ട​യാ​നാ​ണി​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റു മു​ത​ലാ​ണ് പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വോ​െ​ട്ട​ടു​പ്പ് തീ​രു​ന്ന​തു​വ​രെ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ വ​രു​ന്ന​വ​രെ ഇ​രു​ഭാ​ഗ​ത്തേ​ക്കും ക​ട​ത്തി​വി​ടി​ല്ല. പു​ന​ലൂ​ർ അ​ട​ക്കം ത​മി​ഴ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ള്ള മ​ണ്ഡ​ല​ത്തി​ലെ പ​ല​ർ​ക്കും ഇ​രു​സം​സ്ഥാ​ന​ത്തും വോ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Checkingbogus vote
News Summary - bogus vote: checking in Border
Next Story