Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.പി.എമ്മിലേക്ക്
text_fieldsbookmark_border
പുനലൂര്‍: കിഴക്കന്‍ മേഖലയിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ മാമ്പഴത്തറ സലീം വീണ്ടും സി.പി.എമ്മിലേക്ക്. ഇതിെൻറ മുന്നോടിയായി ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗത്വം സലീം രാജിവെച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ ബി.ജെ.പി അംഗം കൂടിയാണ് സലീം.
Next Story

