Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightചതുപ്പിൽ അകപ്പെട്ട...

ചതുപ്പിൽ അകപ്പെട്ട കാട്ടുപോത്തിനെ രക്ഷിച്ചു

text_fields
bookmark_border
ചതുപ്പിൽ അകപ്പെട്ട കാട്ടുപോത്തിനെ രക്ഷിച്ചു
cancel
camera_alt

തെ​ന്മ​ല ക​ഴു​തു​രു​ട്ടി ആ​റ്റി​ൽ മ​ണ്ണാ​ന്ത​റ ഭാ​ഗ​ത്ത് ച​തു​പ്പി​ൽ വീ​ണ കാ​ട്ടു​പോ​ത്തി​നെ വ​ന​പാ​ല​ക​ർ

ര​ക്ഷി​ക്കു​ന്നു

പു​ന​ലൂ​ർ: ക​ഴു​തു​രു​ട്ടി ആ​റ്റി​ൽ മ​ണ്ണാ​ന്ത​റ ഭാ​ഗ​ത്ത് ച​തു​പ്പി​ൽ വീ​ണ കാ​ട്ടു​പോ​ത്തി​നെ വ​ന​പാ​ല​ക​ർ ര​ക്ഷി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ര​പ്പാ​ർ ഡാ​മി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണാ​ന്ത​റ ച​തു​പ്പി​ൽ അ​ക​പ്പെ​ട്ട കാ​ട്ടു​പോ​ത്ത് വ​ന​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കു​ട്ട​മാ​യെ​ത്തി​യ പോ​ത്തു​ക​ളി​ൽ ഒ​രെ​ണ്ണം ച​ളി​യി​ൽ പൂ​ണ്ടു​പോ​യി. ശെ​ന്തു​രു​ണി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​ർ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​ പോ​ത്തു​ക​ളെ വി​ര​ട്ടി​യോ​ടി​ച്ച​ശേ​ഷം ച​ളി​യി​ൽ വീ​ണ​തി​നെ വ​ടം ഉ​പ​യോ​ഗി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. കാ​ട്ടു​പോ​ത്തി​നെ പി​ന്നീ​ട് കാ​ട് ക​യ​റ്റി​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuedbisonswamp
News Summary - bison was rescued from the swamp
Next Story