Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightപക്ഷിപ്പനി: പുളിയറയിൽ...

പക്ഷിപ്പനി: പുളിയറയിൽ പരിശോധന തുടങ്ങി

text_fields
bookmark_border
പക്ഷിപ്പനി: പുളിയറയിൽ പരിശോധന തുടങ്ങി
cancel
camera_alt

കേരളത്തിൽ നിന്നുള്ള വാഹനങ്ങളിൽ പുളിയറയിൽ അണുനാശിനി തളിക്കുന്നു

പു​ന​ലൂ​ർ: സം​സ്ഥാ​ന​ത്ത് ആ​ല​പ്പു​ഴ​യി​ല​ട​ക്കം പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് കോ​ഴി​ക​ളും താ​റാ​വു​ക​ളും ച​ത്തൊ​ടു​ങ്ങു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ പു​ളി​യ​റ​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ൽ​നി​ന്ന് കൊ​ണ്ടു​പോ​കു​ന്ന കോ​ഴി, താ​റാ​വ് അ​ട​ക്കം പ​ക്ഷി​ക​ളേ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ട​ത്തി​വി​ടു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​നൊ​പ്പം വീ​ലു​ക​ളി​ല​ട​ക്കം അ​ണു​നാ​ശി​നി ത​ളി​ച്ചാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

ത​മി​ഴ്നാ​ട് മൃ​ഗ​സം​ര​ക്ഷ​ണ വി​ഭാ​ഗം പു​ളി​യ​റ​യി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന സെൻറ​ർ തു​ട​ങ്ങി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് കോ​ഴി​യും മ​റ്റും കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​തു​വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

തെ​ന്മ​ല​യി​ലു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ ചെ​ക്പോ​സ്​​റ്റി​ലും അ​ധി​കൃ​ത​ർ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കോ​ഴി​യും മ​റ്റും കൊ​ണ്ടു​പോ​കു​ന്നി​ല്ല​ന്ന് ചെ​ക്പോ​സ്​​റ്റ്​ ചു​മ​ത​ല​യു​ള്ള ഫീ​ൽ​ഡ് ഓ​ഫി​സ​ർ ശ്രീ​നി​വാ​സ​ൻ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punalurbird flu
News Summary - Bird flu: checking started in Puliyara
Next Story