Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightവിലക്ക് ലംഘിച്ച്...

വിലക്ക് ലംഘിച്ച് കടത്താൻ ശ്രമിച്ച മത്സ്യം തിരിച്ചയച്ചു

text_fields
bookmark_border
വിലക്ക് ലംഘിച്ച് കടത്താൻ ശ്രമിച്ച   മത്സ്യം തിരിച്ചയച്ചു
cancel
camera_alt

തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന്​ കൊ​ല്ല​ത്തേ​ക്ക് മ​ത്സ്യം ക​യ​റ്റി​വ​ന്ന ക​ണ്ടെ​യ്ന​ർ കോ​ട്ട​വാ​സ​ൽ വ​നം ചെ​ക്പോ​സ്​​റ്റി​ൽ ത​ട​ഞ്ഞ്​

തി​രി​ച്ചു​വി​ടു​ന്നു

പു​ന​ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് മ​ത്സ്യം ക​യ​റ്റി ആ​ര്യ​ങ്കാ​വ് വ​ഴി വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞ്​ തി​രി​ച്ചു​വി​ട്ടു.

കോ​വി​ഡ് പ്ര​തി​രോ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​തു​വ​ഴി മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന​ത് ര​ണ്ടു മാ​സം മു​മ്പ് ക​ല​ക്ട​ർ നി​രോ​ധി​ച്ചി​രു​ന്നു. മ​റ്റ് അ​തി​ർ​ത്തി ചെ​ക്പോ​സ്​​റ്റ്​ വ​ഴി​യാ​ണ് പ​ച്ച, ഉ​ണ​ക്ക മീ​ൻ കേ​ര​ള​ത്തി​ലെ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്.

തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്നും കൊ​ല്ല​ത്തേ​ക്ക് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കാ​ണ് മീ​ൻ​വ​ണ്ടി ക​ട​ന്നു​വ​ന്ന​ത്.

കോ​ട്ട​വാ​സ​ലി​ലെ വ​നം ചെ​ക് പോ​സ്​​റ്റ്​ അ​ധി​കൃ​ത​ർ വാ​ഹ​നം ത​ട​ഞ്ഞ്​ തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. മ​ത്സ്യ​ഫെ​ഡി​നെ​ന്ന് പ​റ​ഞ്ഞ്​ രാ​ത്രി​യി​ൽ ആ​ര്യ​ങ്കാ​വ് വ​ഴി മ​ത്സ്യം ക​യ​റ്റി​വ​രു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
TAGS:fish tamil nadu fish punalur 
Next Story