Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightരണ്ട് കിലോ കഞ്ചാവുമായി...

രണ്ട് കിലോ കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

 അ​ശോ​ക​ൻ

പുനലൂർ: ട്രെയിനിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ഒരാളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല അണ്ടൂർപ്പച്ച അശ്വതി ഭവനിൽ അശോകൻ (55) ആണ് പിടിയിലായത്. ഇയാൾക്ക് അന്തർ സംസ്ഥാന കഞ്ചാവ് ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് കഞ്ചാവുമായി ട്രെയിൻ മാർഗം വരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrested with cannabis
News Summary - arrested with 2 kilo cannabis
Next Story