Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightപോക്സോ കേസ് പ്രതിക്ക്...

പോക്സോ കേസ് പ്രതിക്ക് 40 വർഷം കഠിനതടവും 70,000 പിഴയും

text_fields
bookmark_border
pocso case
cancel

പു​ന​ലൂ​ർ: എ​ട്ടു വ​യ​സ്സു​കാ​ര​നോ​ട് ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ 49കാ​ര​നെ 40 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 70,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജി​ല്ല ജ​ഡ്ജി എം. ​മു​ഹ​മ്മ​ദ് റ​യീ​സ് ശി​ക്ഷി​ച്ചു. കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ൾ​ക​രി​ക്ക​കം വേ​ങ്ങ​വി​ള വീ​ട്ടി​ൽ കെ. ​ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക ഒ​ടു​ക്കാ​ത്ത പ​ക്ഷം 18 മാ​സം കൂ​ടി പ്ര​തി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

പി​ഴ​ത്തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. 2020 മേ​യ് മാ​സ​ത്തി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. കു​ള​ത്തൂ​പ്പു​ഴ എ​സ്.​ഐ​യാ​യി​രു​ന്ന വി. ​ജ​യ​കു​മാ​റാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​സ്.​ഐ​മാ​രാ​യി​രു​ന്ന എ​സ്.​എ​ൽ. സു​ധീ​ഷ്, എ​സ്. ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. അ​ജി​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoImprisonment and finepocos case
News Summary - 40 years rigorous imprisonment and 70,000 fine for POCSO case accused
Next Story