Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാചകവാതക...

പാചകവാതക വിലവർധനക്കെതിരെ വിറക് വിതരണ സമരവുമായി യൂത്ത് കോൺഗ്രസ്

text_fields
bookmark_border
പാചകവാതക വിലവർധനക്കെതിരെ വിറക് വിതരണ സമരവുമായി യൂത്ത് കോൺഗ്രസ്
cancel
Listen to this Article

കൊ​ല്ലം: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഹെ​ഡ് പോ​സ്റ്റ്​ ഓ​ഫി​സി​നു മു​ന്നി​ൽ വി​റ​ക് വി​ത​ര​ണ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം സെ​ൻ​ട്ര​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഹ​ർ​ഷാ​ദ് മു​തി​ര​പ്പ​റ​മ്പ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് അ​സൈ​ൻ പ​ള്ളി​മു​ക്ക്, സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ഷം​ല നൗ​ഷാ​ദ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ല്ലാ​സ് ഉ​ളി​യ​കോ​വി​ൽ, സ​ജാ​ദ് മ​ല​വ​യ​ൽ, ആ​ഷി​ഖ് ബൈ​ജു, അ​ജ്മ​ൽ അ​ജു, ക​ബീ​ർ ഞാ​റ​യ്ക്ക​ൽ, നി​ഷാ​ദ്, അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hiked
News Summary - protest against gas price hike
Next Story