Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുണ്ടറയില്‍ മഴക്കാല...

കുണ്ടറയില്‍ മഴക്കാല പൂര്‍വ ശുചീകരണം

text_fields
bookmark_border
കുണ്ടറയില്‍ മഴക്കാല പൂര്‍വ ശുചീകരണം
cancel
camera_alt

കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

കു​ണ്ട​റ: കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് മ​ഴ​ക്കാ​ല പൂ​ര്‍വ ശു​ചീ​ക​ര​ണ ഭാ​ഗ​മാ​യി വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു.

ആ​ശു​പ​ത്രി​മു​ക്കി​ല്‍നി​ന്ന് കാ​ക്കോ​ലി​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റെ​യി​ല്‍വേ കീ​ഴ്പാ​ല​ത്തി​ന് ഇ​രു​വ​ശ​വും നി​ക്ഷേ​പി​ച്ചി​രു​ന്ന മാ​ലി​ന്യം നി​ർ​മാ​ർ​ജ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് മി​നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ദേ​ശ​ത്ത് തു​ട​ര്‍ മാ​ലി​ന്യം ത​ട​യു​ന്ന​തി​നാ​യി ആ​ക്ഷ​ന്‍ കൗ​ണ്‍സി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ചു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​കം സ്‌​ക്വാ​ഡ് രൂ​പ​വ​ത്ക​രി​ച്ചു. മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും നി​ക്ഷേ​പി​ക്കു​ന്ന വ​രെ ക​ണ്ടെ​ത്തി ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaningKundaraPre-monsoon
News Summary - Pre-monsoon cleaning in Kundara
Next Story