Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതാപവർമ തമ്പാന് വിട

പ്രതാപവർമ തമ്പാന് വിട

text_fields
bookmark_border
പ്രതാപവർമ തമ്പാന് വിട
cancel

കൊ​ല്ലം: കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ചാ​ത്ത​ന്നൂ​ർ മു​ൻ എം.​എ​ൽ.​എ​യു​മാ​യ ഡോ. ​ജി. പ്ര​താ​പ​വ​ർ​മ ത​മ്പാ​ന് നാ​ട്​ വി​ട ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ പേ​രൂ​രി​ലു​ള്ള കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​​ടെ ന​ട​ന്ന സം​സ്​​കാ​ര ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ത​മ്പാ​ന്‍റെ ഭൗ​തി​ക ശ​രീ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ തേ​വ​ള്ളി​യി​ലെ വീ​ട്ടി​ലും തു​ട​ർ​ന്ന് ഡി.​സി.​സി​യി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. ഭൗ​തി​ക​ശ​രീ​ര​ത്തി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി​പ​താ​ക പു​ത​പ്പി​ച്ച് പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ ജ​ങ്​​ഷ​നി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക പ​ന്ത​ലി​ലും പ​ക​ൽ മൂ​ന്നു​മു​ത​ൽ പേ​രൂ​ർ സ​ർ​വി​സ്​ സ​ഹ​ക​ര​ണ​ബാ​ങ്കി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​ശേ​ഷ​മാ​ണ് ക​രി​ക്കോ​ടു​ള്ള സ്വ​വ​സ​തി​യാ​യ പേ​രൂ​ർ മു​ല്ല​ശ്ശേ​രി വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​കാ​രം ന​ട​ത്തി​യ​ത്. മ​ക​ൻ ഗോ​കു​ൽ​വ​ർ​മ ചി​ത​ക്ക് തീ​കൊ​ളു​ത്തി.

മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, വി.​എം. സു​ധീ​ര​ൻ, എം.​എം. ഹ​സ​ൻ, എം.​എ​ൽ.​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ്, സി.​ആ​ർ. മ​ഹേ​ഷ്, എം. ​വി​ൻ​സ​ന്‍റ്, എം. ​നൗ​ഷാ​ദ്, പി.​എ​സ്.​ സു​പാ​ൽ, ക​ല​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ൺ, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, ആ​ർ.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്, പീ​താം​ബ​ര​ക്കു​റു​പ്പ്, പി. ​രാ​ജേ​ന്ദ്ര​ൻ, കെ.​പി. ധ​ന​പാ​ല​ൻ, വി.​എ​സ്.​ ശി​വ​കു​മാ​ർ, ബാ​ബു ദി​വാ​ക​ര​ൻ, പ​ന്ത​ളം സു​ധാ​ക​ര​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ, പു​ന​ലൂ​ർ മ​ധു, മോ​ഹ​ൻ​കു​മാ​ർ, ശ​ബ​രി​നാ​ഥ്, ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നു​വേ​ണ്ടി പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, കെ.​സി. രാ​ജ​ൻ, തി​രു​വ​ന​ന്ത​പു​രം ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, പ​ത്ത​നം​തി​ട്ട ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എം. ​ലി​ജു, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ​ഴ​കു​ളം മ​ധു, എം.​എം. ന​സീ​ർ, വി.​ടി. ബ​ൽ​റാം, ഷാ​ന​വാ​സ്​​ഖാ​ൻ, ജി. ​ലാ​ലു, ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​ട​യ്ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വി, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ദേ​വ​രാ​ജ​ൻ, എ.​ഐ.​സി.​സി അം​ഗം ബി​ന്ദു കൃ​ഷ്ണ, സൂ​ര​ജ് ര​വി, കേ​ര​ള കോ​ൺ​ഗ്ര​സ്​ നേ​താ​വ് കു​ള​ക്ക​ട രാ​ജു എ​ന്നി​വ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prathapa Varma Thampan
News Summary - prathapa varama thampan
Next Story