Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ ഡ്യൂ​ട്ടി​ക്കെ​ത്തി

text_fields
bookmark_border
covid-1.jpg
cancel

പു​ന​ലൂ​ർ: കോ​വി​ഡ് ബാ​ധി​ത​നു​മാ​യു​ള്ള സ​മ്പ​ർ​ക്ക സം​ശ​യ​ത്തെ​തു​ട​ർ​ന്ന്​ ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്ന പു​ന​ലൂ​ർ സ്​​റ്റേ​ഷ​നി​ലെ എ​ല്ലാ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ച്ചു. 16 പേ​രു​ടെ സ്ര​വം ര​ണ്ടു​ത​വ​ണ പ​രി​ശോ​ധി​ച്ചു.


ര​ണ്ടു​ത​വ​ണ​യും നെ​ഗ​റ്റി​വ് ആ​യ​തി​നെ​തു​ട​ർ​ന്ന് റൂ​റ​ൽ എ​സ്.​പി ഹ​രി​ശ​ങ്ക​റി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ല്ലാ​വ​രും ചൊ​വ്വാ​ഴ്ച ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യി. ക​ഴി​ഞ്ഞ 19ന് ​പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത വ്യാ​പാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സു​കാ​ർ ക്വാ​റ​ൻ​റീ​നി​ൽ പോ​കേ​ണ്ടി​വ​ന്ന​ത്.

വ്യാ​പാ​രി​യു​ടെ മ​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ടൗ​ൺ അ​ട​ക്കം അ​ഞ്ച് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മ​െൻറ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്​​റ്റേ​ഷ​നി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newspunalurquarantinecovid 19
News Summary - police officers in covid quarantine appeared for duty punalur-kerala news
Next Story