Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുതിർന്ന പൗരന് പൊലീസ്...

മുതിർന്ന പൗരന് പൊലീസ് അധിക്ഷേപം: ഡിവൈ.എസ്.പി അന്വേഷിക്കണം

text_fields
bookmark_border
മുതിർന്ന പൗരന് പൊലീസ് അധിക്ഷേപം: ഡിവൈ.എസ്.പി അന്വേഷിക്കണം
cancel


കൊ​ല്ലം: പെ​ൻ​ഷ​നും മ​രു​ന്നും വാ​ങ്ങാ​ൻ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ലെ​ന്ന പേ​രി​ൽ മു​തി​ർ​ന്ന പൗ​ര​നെ കു​ന്നി​ക്കോ​ട് പൊ​ലീ​സ് ചീ​ത്ത പ​റ​ഞ്ഞെ​ന്ന പ​രാ​തി ഡി​വൈ.​എ​സ്.​പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. പ​ട്ടാ​ഴി സ്വ​ദേ​ശി ജേ​ക്ക​ബ് കു​ട്ടി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കു​ന്നി​ക്കോ​ട് ​െപാ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ കു​റ്റാ​രോ​പി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഒ​രു മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abusePolice
News Summary - Police abuse of senior citizen: DySP should investigate
Next Story