Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2023 11:28 AM IST Updated On
date_range 7 April 2023 11:28 AM ISTപോക്സോ: സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അജയൻ പിള്ള
ശൂരനാട്: ശൂരനാട്ട് ഒമ്പതാം ക്ലാസ് വിദ്യർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സ്കൂൾ ജീവനക്കാരനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ശൂരനാട് തെക്ക് പതാരം സ്വദേശിയായ അജയൻ പിള്ളയാണ് (44) അറസ്റ്റിലായത്. ആറുമാസം മുമ്പ് സ്കൂളിൽവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ അജയൻ പിള്ളയെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

