Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅണികളെ...

അണികളെ അടർത്തിയെടുക്കാൻ ശ്രമം; കോ​വൂ​ർ കു​ഞ്ഞു​മോ​േ​ൻ​റ​ത്​ രാ​ഷ്‌​ട്രീ​യ അ​ധാ​ര്‍മി​ക​ത –പി.​ഡി.​പി

text_fields
bookmark_border
pdp vs kovoor kunjumon
cancel

കൊ​ല്ലം: വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ലോ​ഭ​ന​ങ്ങ​ളും ന​ല്‍കി ഏ​താ​നും പേ​രെ അ​ട​ര്‍ത്തി​യെ​ടു​ത്താ​ല്‍ ത​ക​ർ​ന്നു​പോ​കു​ന്ന​ത​ല്ല പി.​ഡി.​പി യെ​ന്ന്​ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മൈ​ല​ക്കാ​ട് ഷാ. ​

കു​ന്ന​ത്തൂ​ർ എം.​എ​ൽ.​എ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ പി.​ഡി.​പി പ്ര​വ​ര്‍ത്ത​ക​രെ ത​െൻറ പാ​ര്‍ട്ടി​യി​ല്‍ ചേ​ര്‍ക്കാ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ രാ​ഷ്​​ട്രീ​യ അ​ധാ​ര്‍മി​ക​ത​യാ​ണ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ എ​ല്ലാ രാ​ഷ്​​ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ളും എ​തി​രാ​യി​രു​ന്നി​ട്ടും എ​ൽ.​ഡി.​എ​ഫി​നൊ​പ്പം പി.​ഡി.​പി​പ്ര​വ​ര്‍ത്ത​ക​രു​ടെ പി​ന്തു​ണ​യും പ്ര​വ​ര്‍ത്ത​ന​വു​മാ​ണ് കു​ന്ന​ത്തൂ​രി​ല്‍ വീ​ണ്ടും വി​ജ​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് എ​ന്ന്​ കു​ഞ്ഞു​മോ​ൻ മ​റ​ക്ക​രു​തെ​ന്ന്​ അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpkovoor kunjumon
News Summary - pdp against kovoor kunjumon
Next Story