Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്
cancel
camera_alt

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ഘു​കു​മാ​ര്‍

പ​ത്ത​നാ​പു​രം: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​മു​കും​ചേ​രി മ​ല​ന​ട കാ​വു​ങ്ക​ല്‍ വീ​ട്ടി​ല്‍ ര​ഘു​കു​മാ​റി​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്.

ചേ​കം മൂ​ല​മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ ബി​ജു​വി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ല്‍ ടാ​പ്പി​ങ് ചെ​യ്യു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

കൈ​ക്ക​ും പു​റം​ഭാ​ഗ​ത്തു​മാ​ണ് കു​ത്തേ​റ്റ​ത്. നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ള്‍ ചേ​ര്‍ന്ന് പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ര്‍ന്ന് തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanapuramboar attack
Next Story