Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_right...

വ്യാ​ജ​ചാ​രാ​യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
fake liquor-accused
cancel

പ​ത്ത​നാ​പു​രം: അ​ച്ച​ന്‍കോ​വി​ലി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ൽ വ്യാ​ജ​ചാ​രാ​യ​വു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ. എ​റ​ണാ​കു​ളം വേ​ങ്ങോ​ല പെ​രു​മ്പാ​വൂ​ർ അ​ല്ല​പ്ര മം​​ഗ്ലാ​യി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ ദി​ലീ​പ് (34), ആ​ര്യ​ങ്കാ​വ് പ്രി​യ എ​സ്​​റ്റേ​റ്റി​ൽ 50ാം ന​മ്പ​ർ ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ക​രാ​ജ്‌ (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ച്ച​ന്‍കോ​വി​ല്‍ ചെ​മ്പ​ന​രു​വി പാ​ത​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30 ഓ​ടെ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ​ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​പേ​രു​ടെ​യു​ം ബൈ​ക്കു​ക​ളി​ൽ ക​ന്നാ​സു​ക​ളി​ല്‍ നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു ചാ​രാ​യം.

വ​ന​ത്തി​നു​ള്ളി​ല്‍ വ്യാ​ജ​ചാ​രാ​യ​നി​ര്‍മാ​ണ​വും കോ​ട​നി​ര്‍മാ​ണ​വും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പും എ​ക്സൈ​സും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfake liquor
News Summary - two arrested with fake liquor
Next Story