Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightപച്ചക്കറിക്കടയില്‍...

പച്ചക്കറിക്കടയില്‍ മോഷണം; പ്രതികള്‍ പിടിയിൽ

text_fields
bookmark_border
rajesh, vineetha
cancel

പത്തനാപുരം: പച്ചക്കറിക്കടയില്‍ മോഷണം നടത്തിയവര്‍ പിടിയിലായി. പത്തനാപുരം മഞ്ചള്ളൂർ കുന്നുംപുറത്ത് പുത്തൻവീട്ടിൽ രാജേഷ്, പാതിരിക്കൽ സെൻറ് മേരീസ് സ്കൂളിന് സമീപം പുള്ളൂകുന്നിൽ വീട്ടിൽ വിനീത എന്നിവരെയാണ് പിടികൂടിയത്. മഞ്ചള്ളൂർ ജങ്ഷനിൽ വ്യാപാരം നടത്തുന്ന മുഹമ്മദ് അലിയുടെ കടയിലാണ് മോഷണം നടന്നത്.

ഇവര്‍ ഉപയോ​ഗിച്ച ഓ​ട്ടോയും കസ്​റ്റഡിയിലെടുത്തു. കുറച്ച് നാളുകളായി ഈ കടയിൽ‌നിന്ന് സ്ഥിരമായി മോഷണം നടത്തി വരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
News Summary - theft in vegetable shop; accused caught
Next Story