Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightലഹരിക്കെതിരായ പോരാട്ടം...

ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കും-മന്ത്രി

text_fields
bookmark_border
drugs addiction
cancel
camera_alt

ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന്റെ

വാ​ര്‍ഷി​കാ​ഘോ​ഷം മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ത്ത​നാ​പു​രം: ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം സ​ര്‍ക്കാ​ര്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​പെ​ഷ​ൽ സ്‌​കൂ​ളി​ന്റെ വാ​ര്‍ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നി​ത ക​മീ​ഷ​ന്‍ മു​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​ന്ധി​ഭ​വ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ സ​മ​ഗ്ര വി​ദ്യാ​ദാ​ന പു​ര​സ്‌​കാ​രം ജി​ല്ല പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ന്‍ ഏ​റ്റു​വാ​ങ്ങി. അ​ടു​ത്ത വീ​ട്ടി​ല്‍ ഒ​രു മ​രം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഹോ​ര്‍ട്ടി​കോ​ര്‍പ്പ് ചെ​യ​ര്‍മാ​ന്‍ എ​സ്. വേ​ണു​ഗോ​പാ​ല്‍ നി​ര്‍വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ശ്രീ​ജ ഹ​രീ​ഷ് വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

അ​സ്ഥി​രോ​ഗ ചി​കി​ത്സാ​വി​ദ​ഗ്​​ധ​ന്‍ ഡോ. ​ജെ​റി മാ​ത്യു, പ​ട്ടം എം.​എ​സ്.​സി. കോ​ള​ജു​ക​ളു​ടെ സെ​ക്ര​ട്ട​റി ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പി.​എ​സ്.​സി. മു​ന്‍ അം​ഗം പാ​ര്‍വ​തി​ദേ​വി, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​ആ​ന​ന്ദ​വ​ല്ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. തു​ള​സി, വൈ​സ് പ്ര​സി​ഡ​ന്റ് ന​സീ​മ ഷാ​ജ​ഹാ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​താ രാ​ജേ​ഷ്, ഡി.​ഇ.​ഒ. എം.​ജെ. റ​സീ​ന, എ​സ്. സു​വ​ര്‍ണ്ണ​കു​മാ​ര്‍, റാ​ണി നൗ​ഷാ​ദ്, ഗാ​ന്ധി​ഭ​വ​ന്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പാ​ള്‍ ഡോ.​പി.​എ​സ്. ജ​മീ​ല, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി.​കെ. പ്ര​ദീ​പ് കു​മാ​ര്‍, ഗാ​ന്ധി​ഭ​വ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍, കെ. ​ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsfightingdrugs addiction
News Summary - The fight against drug addiction will be strengthened - Minister
Next Story