Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightപ്രഫ. ഡി. ശശിധരന്‍...

പ്രഫ. ഡി. ശശിധരന്‍ അവാര്‍ഡ് എസ്. വിക്രമന്

text_fields
bookmark_border
S Vikraman
cancel
Listen to this Article

പത്തനാപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനും മുന്‍ ദേവസ്വം ബോര്‍ഡ് മെംബറുമായിരുന്ന പ്രഫ. ഡി. ശശിധരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് എസ്. വിക്രമന്. കൊല്ലം ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ്, കിംസാറ്റ് സഹകരണ ആശുപത്രി ചെയര്‍മാന്‍ തുടങ്ങിയ മേഖലകളിൽ നടത്തിയ സേവനം പരിഗണിച്ചാണ് അവാര്‍ഡ്. പതിനയ്യായിരം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

മേയ് 15ന് ഉച്ചക്ക് ഒന്നിന് ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. വനിതാ കമീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അധ്യക്ഷത വഹിക്കും. ഗാന്ധിഭവന്‍ ഡയറക്ടറും സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമായ ഡോ. പുനലൂര്‍ സോമരാജന്‍ അവാര്‍ഡ് സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:D Sasidharan AwardS Vikraman
News Summary - Prof. D. Sasidharan Award to S Vikraman
Next Story