Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightപത്തനാപുരത്തുനിന്ന്​...

പത്തനാപുരത്തുനിന്ന്​ പുതിയ സ്വിഫ്റ്റ് ബസുകള്‍

text_fields
bookmark_border
പത്തനാപുരത്തുനിന്ന്​ പുതിയ സ്വിഫ്റ്റ് ബസുകള്‍
cancel
camera_alt

പു​തി​യ​താ​യി അ​നു​വ​ദി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ർ ഫാ​സ്റ്റ് കെ-​സ്വി​ഫ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം

മ​ന്ത്രി ഗ​ണേ​ഷ്​​കു​മാ​ര്‍ നി​ര്‍വ​ഹി​ക്കു​ന്നു

പ​ത്ത​നാ​പു​രം: പു​തി​യ​താ​യി അ​നു​വ​ദി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ർ ഫാ​സ്റ്റ് കെ-​സ്വി​ഫ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. പ​ത്ത​നാ​പു​ര​ത്തു​നി​ന്ന്​ വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ട്ടി വ​രെ​യു​ള്ള ര​ണ്ട് ട്രി​പ്പു​ക​ൾ​ക്കാ​യി നാ​ല് ബ​സു​ക​ൾ ഡി​പ്പോ​യി​ൽ നി​ന്ന്​ ആ​രം​ഭി​ച്ചു. ബ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ ബ​സ് ഓ​ടി​ച്ച്​ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanapuramSwift Bus
News Summary - New Swift buses from Pathanapuram
Next Story