Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
Man arrested for molesting girl
cancel
camera_alt

ശ്രീ​കു​മാ​ർ

പ​ത്ത​നാ​പു​രം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ച​ണ്ണ​ക്കാ​മ​ൺ ക​റ​വൂ​ർ തെ​ക്കേ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കു​മാ​റി​നെ (32) പൊ​ലീ​സ് പി​ടി​കൂ​ടി. പു​ന്ന​ല സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നാ​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmolesting girl
News Summary - Man arrested for molesting girl
Next Story