Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഗാ​ന്ധി​ഭ​വ​ന്...

ഗാ​ന്ധി​ഭ​വ​ന് വീ​ണ്ടും 40 ല​ക്ഷം ന​ൽ​കി എം.​എ. യൂ​സു​ഫ​ലി

text_fields
bookmark_border
ഗാ​ന്ധി​ഭ​വ​ന് വീ​ണ്ടും 40 ല​ക്ഷം ന​ൽ​കി എം.​എ. യൂ​സു​ഫ​ലി
cancel

അ​ടൂ​ര്‍: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന് വീ​ണ്ടും ലു​ലു ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഡോ. ​എം.​എ. യൂ​സു​ഫ​ലിയു​ടെ സ​ഹാ​യം. ലു​ലു ഗ്രൂ​പ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​യി ഷ​ഡാ​ന​ന്ദ​ന്‍, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ എ​ന്‍.​ബി. സ്വ​രാ​ജ് എ​ന്നി​വ​ര്‍ ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി 40 ല​ക്ഷ​ത്തി​െൻറ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്റ്റ് കൈ​മാ​റി.

ആ​യി​ര​ത്തോ​ളം അ​ഗ​തി​ക​ളും ഇ​രു​നൂ​റി​ല​ധി​കം പ​രി​ചാ​ര​ക​രു​മു​ള്ള ഗാ​ന്ധി​ഭ​വ​ന്‍ വി​വി​ധ ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് സ​ന്ദ​ര്‍ശി​ക്കു​ന്ന​വ​രു​ടെ സ​ഹാ​യ​ങ്ങ​ൾ​കൊ​ണ്ടാ​ണ്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പ്ര​തി​ദി​നം മൂ​ന്നു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു​ക​ളു​ള്ള സ്ഥാ​പ​നം കോ​വി​ഡ് കാ​ല​ത്ത് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും പ​രി​മി​ത​പ്പെ​ട്ട്​ ര​ണ്ട് കോ​ടി​യോ​ളം ക​ട​ബാ​ധ്യ​ത​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യൂ​സു​ഫ​ലി സ​ഹാ​യ​മെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും യൂ​സു​ഫ​ലി ഗാ​ന്ധി​ഭ​വ​ന് 25 ല​ക്ഷം ന​ല്‍കി​യി​രു​ന്നു. 15 കോ​ടി ബ​ജ​റ്റി​ല്‍ ലു​ലു ഗ്രൂ​പ് നേ​രി​ട്ട് ഗാ​ന്ധി​ഭ​വ​നി​ലെ അ​ഗ​തി​ക​ള്‍ക്ക് നി​ര്‍മി​ക്കു​ന്ന ബ​ഹു​നി​ല സ​മു​ച്ച​യ​ത്തി​െൻറ പ​ണി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff aliPathanapuram Gandhi Bhavan
Next Story