Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightആകെ മാറും, പത്തനാപുരം...

ആകെ മാറും, പത്തനാപുരം -കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ

text_fields
bookmark_border
ആകെ മാറും, പത്തനാപുരം -കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ
cancel

മ​ല​യോ​ര​പ​ട്ട​ണ​മാ​യ പ​ത്ത​നാ​പു​ര​ത്തെ, ആ​കെ മാ​റ്റു​ന്ന വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് കി​ഫ്ബി ഫ​ണ്ട് വി​നി​യോ​ഗി​ച്ച്​ ന​ട​ക്കു​ന്ന​ത്. ആ​കെ191.13 കോ​ടി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഏ​നാ​ത്ത്‌- പ​ത്ത​നാ​പു​രം റോ​ഡ്‌ 66.50 കോ​ടി രൂ​പ, മെ​തു​കും​മേ​ല്‍ പ​ട്ടാ​ഴി ത​ല​വൂ​ര്‍ കു​ന്നി​ക്കോ​ട് പൊ​ലി​ക്കോ​ട് റോ​ഡി​ന് 42.5 കോ​ടി രൂ​പ, ക​ല​ഞ്ഞൂ​ര്‍ പാ​ടം റോ​ഡി​ന് 22 കോ​ടി രൂ​പ എ​ന്നി​വ​യാ​ണ് ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നാ​യി വി​നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യി​ല്‍ മെ​തു​കും​മേ​ല്‍ പൊ​ലി​ക്കോ​ട് റോ​ഡ് നി​ര്‍മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മ​റ്റു​ള്ള​വ​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ക​ല​ഞ്ഞൂ​ര്‍ പാ​ടം റോ​ഡി​െൻറ നി​ര്‍മാ​ണം ഒ​ന്നാം​ഘ​ട്ടം പൂ​ര്‍ത്തി​യാ​യി. ഏ​നാ​ത്ത് പ​ത്ത​നാ​പു​രം റോ​ഡും പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. ബൈ​പാ​സു​ക​ളാ​യി നി​ര്‍മി​ക്കു​ന്ന റോ​ഡു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഗ്രാ​മീ​ണ​റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റും.

Show Full Article
TAGS:KIIFB sponsored supplement 
Next Story