Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightനാടോടി സ്ത്രീകള്‍...

നാടോടി സ്ത്രീകള്‍ മോഷണക്കേസിൽ പിടിയിൽ

text_fields
bookmark_border
നാടോടി സ്ത്രീകള്‍ മോഷണക്കേസിൽ പിടിയിൽ
cancel
camera_alt

പ​ഴ്സ് ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ള്‍

പ​ത്ത​നാ​പു​രം: ബ​സ് യാ​ത്ര​ക്കാ​രി​യി​ല്‍നി​ന്ന്​ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സ്ത്രീ​ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍നി​ന്ന്​ പ​ത്ത​നാ​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ്. ഡി​പ്പോ​യി​ലെ​ത്തി യാ​ത്ര​ക്കാ​ര്‍ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഒ​രാ​ള്‍ സാ​രി​യി​ൽ കാ​ൽ​െ​വ​ച്ച് ച​വി​ട്ടി പി​ട​വൂ​ർ സ്വ​ദേ​ശി​നി​യാ​യ യാ​ത്ര​ക്കാ​രി​യു​ടെ ശ്ര​ദ്ധ തി​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ പ​ഴ്സ് ത​ട്ടി​പ്പ​റി​ച്ച് ഓ​ടു​ക​യു​മാ​യി​രു​ന്നു.

മ​റ്റ് യാ​ത്ര​ക്കാ​രും പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളും ചേ​ർ​ന്ന് ഇ​വ​രെ പി​ന്ത​ു​ട​ർ​ന്ന്​ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ ഒ​സാം പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി, ന​ന്ദി​നി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും പൊ​ലീ​സി​ന് കൈ​മാ​റി. ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ഴി​ഞ്ഞ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanapuramGypsy WomenTheft News
News Summary - gypsi womens arrested in theft case
Next Story