Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightരണ്ടാം ദിനവും ആടിനെ...

രണ്ടാം ദിനവും ആടിനെ കൊന്നു; പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

text_fields
bookmark_border
രണ്ടാം ദിനവും ആടിനെ കൊന്നു; പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
cancel

പ​ത്ത​നാ​പു​രം: അ​ലി​മു​ക്ക് പു​റ​ച്ചാ​ൽ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച് വ​നം വ​കു​പ്പ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പു​റ​ച്ചാ​ൽ വാ​ലു​ത​ണ്ടി​ൽ ശാ​ന്ത​യു​ടെ ആ​ടി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ടി​നോ​ട് ചേ​ർ​ന്ന തൊ​ഴു​ത്തി​ൽ കെ​ട്ടി​യ ആ​ടു​ക​ളെ​യാ​ണ് ര​ണ്ട് ദി​വ​സ​മാ​യി പു​ലി ക​ടി​ച്ചു​കീ​റി​യ​ത്. ആ​ർ.​ആ​ർ.​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും, പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നി​ല്ല.

ആ​ട്ടി​ൻ​കൂ​ടി​നു സ​മീ​പ​ത്തെ കാ​ൽ​പ്പാ​ടു​ക​ൾ നോ​ക്കി​യാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ച​ത്. വ​നം​വ​കു​പ്പ് മേ​ഖ​ല​യി​ൽ​കൂ​ട് സ്ഥാ​പി​ച്ചു. 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​ടു​ക​ളെ​യും, പോ​ത്തു​ക​ളെ​യും വ​ള​ർ​ത്തി​യാ​ണ് ശാ​ന്ത ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ര​ണ്ട് ദി​വ​സ​മാ​യി ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഒ​രാ​ഴ്ച​മു​മ്പ് സ​മീ​പ​ത്തെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യെ പു​ലി പി​ടി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanapuramLeopard Attackkerala Forest Department
News Summary - Forest Department confirms it was a leopard
Next Story