Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightനായ്​ ആക്രമണത്തില്‍...

നായ്​ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്​

text_fields
bookmark_border
stray dog
cancel
camera_alt

(പ്രതീകാത്മക ചിത്രം)

പ​ത്ത​നാ​പു​രം : നായുടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​ത്ത​നാ​പു​രം കി​ഴ​ക്കേ ഭാ​ഗം ഇ​ട​തു​ണ്ടി​ൽ വീ​ട്ടി​ൽ അ​മ്മി​ണി​യ​മ്മ (73)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്തും ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഇ​ടു​പ്പെ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്.

വീ​ട്ടി​ലെ വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും നായ്​ അ​ക്ര​മി​ക്കു​ന്ന​ത് പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് നാ​യ്​ അ​മ്മി​ണി​യ​മ്മ​ക്കു​നേ​രെ തി​രി​ഞ്ഞ​ത്. നാ​യ്​ ചാ​ടി മു​ഖ​ത്ത് ക​ടി​ച്ച ശേ​ഷം ത​ള്ളി താ​ഴെ​യി​ട്ടു. വീ​ഴ്ച​യി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog attackelderly womanKollam
News Summary - Elderly woman injured in dog attack
Next Story