Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightപത്തനാപുരം എരിയ...

പത്തനാപുരം എരിയ സമ്മേളനത്തില്‍ ഗണേഷ്കുമാറിനെതിരെ കടുത്ത വിമര്‍ശനം

text_fields
bookmark_border
Ganesh Kumar
cancel

പ​ത്ത​നാ​പു​രം: കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ​ക്കെ​തി​രെ സി.​പി.​എം പ​ത്ത​നാ​പു​രം എ​രി​യ സ​മ്മേ​ള​ന​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍ശ​നം. വി​ക​സ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്നെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന എം.​എ​ല്‍.​എ പാ​ര്‍ട്ടി​യെ ത​ക​ര്‍ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സി.​പി.​എം പു​റ​ത്താ​ക്കി​യ വ്യ​ക്തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ഒ​പ്പം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് ബി ​കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് പ്ര​തി​നി​ധി​ക​ള്‍ ആ​രോ​പി​ച്ചു.

ഇ​ട​തു​മു​ന്ന​ണി​യു​ടെ ഘ​ട​ക​ക​ക്ഷി​യാ​യി​ട്ട് കൂ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യും ഗ​താ​ഗ​ത​വ​കു​പ്പി​നെ​യും പ​ര​സ്യ​മാ​യി എം.​എ​ല്‍.​എ വി​മ​ര്‍ശി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. എ​രി​യ സെ​ക്ര​ട്ട​റി​യാ​യി എ​ന്‍. ജ​ഗ​ദീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നെ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanapuramkb ganesh kumarCPM
News Summary - Criticism against KB Ganesh Kumar at CPM Pathanapuram Area Conference
Next Story