Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightഎ​ല്‍.​ഡി.​എ​ഫ്...

എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞ​താ​യി പ​രാ​തി

text_fields
bookmark_border
എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞ​താ​യി പ​രാ​തി
cancel

പ​ത്ത​നാ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ക്ക​ട വാ​ര്‍ഡി​ല്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞ​താ​യി പ​രാ​തി. സി.​പി.​ഐ സ്ഥാ​നാ​ർ​ഥി ഐ. ​ഷാ​ജി​ത​ക്ക് നേ​രേ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. നി​ല​വി​ല്‍ സി.​പി.​എം പി​ന്തു​ണ​യോ​ടെ ഇ​വി​ടെ വി​മ​ത സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Show Full Article
TAGS:panchayat election 2020 dyfi 
News Summary - Complaint that the ALDF candidate was stoned
Next Story