Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightമാതാവിനെയും മകളെയും...

മാതാവിനെയും മകളെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

text_fields
bookmark_border
മാതാവിനെയും മകളെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
cancel
camera_alt

പ​ത്ത​നാ​പു​രം പു​ന്ന​ല​യി​ൽ മാ​താ​വി​നെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ


പ​ത്ത​നാ​പു​രം: മാ​താ​വി​നെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പു​ന്ന​ല ക​രി​മ്പാ​ലൂ​ർ ബി​നു ഭ​വ​നി​ൽ ബി​നു (36), ക​ണ്ണ​ങ്കാ​വ് പ്ലാ​വി​ള വീ​ട്ടി​ൽ പ്രി​ൻ​സ് രാ​ജ് (36), പി​ട​വൂ​ർ സ​ന്ധ്യ ഭ​വ​ന​ത്തി​ൽ ശ്യാം (22), ​ക്ലാ​വോ​ട് പാ​ല​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ശ​ശി (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ സം​ഘം ചേ​ര്‍ന്നെ​ത്തി​യ ഇ​വ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മാ​താ​വി​നെ​യും മ​ക​ളെ​യും മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ണ​ത്തി​ല്‍ പു​ന്ന​ല പ്ലാ​വോ​ട് ക​രി​മ്പാ​ലൂ​ര്‍ ദേ​വൂ​ഭ​വ​നി​ല്‍ സു​ലോ​ച​ന, മ​ക​ള്‍ ദേ​വു എ​ന്നി​വ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ക​ളെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​മ്പും ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ടി​ച്ച​ു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ക​ള്‍ക്ക് മ​ര്‍ദ​ന​മേ​റ്റ​തെ​ന്നും മാ​താ​വ് സു​ലോ​ച​ന പ​റ​യു​ന്നു. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​ക​ളെ പ​ത്ത​നാ​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault case
News Summary - assault case Defendants arrested
Next Story