Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightഅം​ബേ​ദ്ക​ര്‍ സ്തൂ​പം...

അം​ബേ​ദ്ക​ര്‍ സ്തൂ​പം ടി​പ്പ​റി​ടി​ച്ച് ത​ക​ര്‍ന്നു

text_fields
bookmark_border
അം​ബേ​ദ്ക​ര്‍ സ്തൂ​പം ടി​പ്പ​റി​ടി​ച്ച് ത​ക​ര്‍ന്നു
cancel

പ​ത്ത​നാ​പു​രം: ടി​പ്പ​ര്‍ലോ​റി ഇ​ടി​ച്ച് ക​ട​യ്ക്കാ​മ​ണ്ണി​ലെ അം​ബേ​ദ്ക​ര്‍ പ്ര​തി​മ ത​ക​ര്‍ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മെ​റ്റ​ൽ ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി സ്തൂ​പ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

അം​ബേ​ദ്ക​റി​ന്‍റെ പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ക​ട​യ്ക്കാ​മ​ണ്‍ ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലാ​ണ് പ്ര​തി​മ​യു​ള്ള​ത്. 2005 ലാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. ത​ക​ര്‍ന്ന പ്ര​തി​മ​യും അ​നു​ബ​ന്ധ​മാ​യു​ള്ള സ്തൂ​പ​വും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambedkar statue
News Summary - ambedkar statue damaged by tipper lorry accident
Next Story