Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്​ പിടിയിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്​ പിടിയിൽ
cancel

പാ​രി​പ്പ​ള്ളി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ്​ പൊ​ലീ​സ്​ പി​ടി​യി​ൽ. മാ​മ്പു​ഴ കാ​ട​ൻ​വി​ള​പ്പു​റം നാ​സിം മ​ൻ​സി​ലി​ൽ നാ​സിം (27) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ നാ​സിം യു​വ​തി​യു​മാ​യി അ​വി​വാ​ഹി​ത​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ച​ങ്ങാ​ത്ത​ത്തി​ലാ​യ​ത​ത്രെ. തു​ട​ർ​ന്ന് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ടി​ൽ​നി​ന്ന്​ വി​ളി​ച്ചി​റ​ക്കി.

ച​വ​റ​യി​ലു​ള്ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ച്ച് മാ​ല​യി​ട്ട് ക​ല്ലു​വാ​തു​ക്ക​ൽ വാ​ട​ക​വീ​ടെ​ടു​ത്ത് താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ല​ര​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ക​യും അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​വും ഗ​ർ​ഭഛി​ദ്ര​വും ഉ​ണ്ടാ​യി. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി സു​ഖം പ്രാ​പി​ച്ച് വ​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​നും ബ​ലാ​ത്സം​ഗ​ത്തി​നും ദേ​ഹോ​പ​ദ്ര​വ​ത്തി​നും പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്. പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ എ. ​അ​ൽ​ജ​ബ​ർ, എ​സ്.​ഐ അ​നൂ​പ് പി. ​നാ​യ​ർ, ജ​യിം​സ്, പ്ര​ദീ​പ്കു​മാ​ർ എ​സ്.​സി.​പി.​ഒ ബി​ന്ദു, സി.​പി.​ഒ ബി​ജൂ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape casatrocities against women
News Summary - Young man arrested for raping
Next Story