Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightയുവാവിനെയും ഭാര്യയെയും...

യുവാവിനെയും ഭാര്യയെയും മർദിച്ചവർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മ​ഞ്ചേ​ഷ്   ഗോ​കു​ൽ

പാ​രി​പ്പ​ള്ളി: യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. കോ​ട്ട​യ്​​ക്കേ​റം കി​ഴ​ക്കേ​വി​ള വീ​ട്ടി​ൽ മ​ഞ്ചേ​ഷ് (34), തെ​റ്റി​ക്കു​ഴി ആ​ശാ​രി​വി​ള വീ​ട്ടി​ൽ ഗോ​കു​ൽ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വും പ്ര​തി​ക​ളും ത​മ്മി​ലു​ള്ള വി​രോ​ധ​ത്തി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെ പ്ര​തി​ക​ൾ ബൈ​ക്കി​ൽ യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. ഇ​യാ​ളെ വി​ളി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട ഭാ​ര്യ ത​ട​യാ​ൻ ചെ​ന്ന​​പ്പോ​ൾ അ​വ​രെ​യും ഉ​പ​ദ്ര​വി​ച്ചു.

പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ഞ്ചേ​ഷി​നെ മൂ​ന്നു​ മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam News
News Summary - Those who beat up the young man and his wife have been arrested
Next Story