Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightറോഡ് വെള്ളക്കെട്ടായി;...

റോഡ് വെള്ളക്കെട്ടായി; യാത്ര ദുരിതത്തിൽ

text_fields
bookmark_border
waterlogged
cancel
camera_alt

പാ​രി​പ്പ​ള്ളി-​പ​ര​വൂ​ർ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്

പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു മു​ന്നി​ൽ ക​ട​മ്പ​യാ​യി ച​ളി​ക്കു​ള​മാ​യ പാ​രി​പ്പ​ള്ളി -പ​ര​വൂ​ർ റോ​ഡ്. പാ​രി​പ്പ​ള്ളി ജ​ങ്ഷ​ൻ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കും.

ദി​ന​വും നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ൾ എ​ത്തു​ന്ന ആ​ശു​പ​ത്രി റോ​ഡി​ലൂ​ടെ വ​യോ​ധി​ക​ർ​ക്കു ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ഴി​പ്പു​റം ഗ്യാ​സ് പ്ലാ​ന്റി​ലേ​ക്ക് ടാ​ങ്ക​ർ ലോ​റി​ക​ളും പോ​കു​ന്ന റോ​ഡാ​ണി​ത്. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വെ​ള്ളം ക​യ​റു​ന്ന​തി​നാ​ൽ ക​ട​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ളാ​ണ്​ ഇ​വി​ടെ അ​പ​ക​ട​ത്തി​പ്പെ​ടു​ന്ന​ത്. അ​മി​ത വേ​ഗ​ത്തി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി എ​ത്തു​മ്പോ​ൾ പ​തു​ക്കെ പോ​കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പാ​രി​പ്പ​ള്ളി ജ​ങ്ഷ​ൻ മു​ത​ൽ മെ​ഡി​ക്ക​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ കു​ഴി​ക​ൾ അ​ട​ച്ചു വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterloggedroad
News Summary - the road was waterlogged in the rain
Next Story