Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​മ​ൽ

പാ​രി​പ്പ​ള്ളി: സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ൽ മേ​ലേ​കു​ള​ങ്ങ​ര അ​മ​ൽ (23) ആ​ണ് പാ​രി​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി പ​ഠി​ക്കു​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റി​നു​ സ​മീ​പ​മെ​ത്താ​റു​ള്ള പ്ര​തി കു​ട്ടി​യു​മാ​യി പ​രി​ച​യം സ്ഥാ​പി​ക്കു​ക​യും തു​ട​ർ​ന്ന്, പ​ര​വൂ​രി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ രാ​മ​ച​ന്ദ്ര​ൻ, എ.​എ​സ്.​ഐ ജ​യ​ൻ, സി.​പി.​ഒ മ​ഞ്ചു പു​ഷ്പാം​ഗ​ദ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് അ​മ​ലി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKollam news
News Summary - The man who molested a minor girl was arrested
Next Story