Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightകഞ്ചാവ് -എം.ഡി.എം.എ...

കഞ്ചാവ് -എം.ഡി.എം.എ വേട്ട; സ്ഥിരം കുറ്റവാളി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പാരിപ്പള്ളിയിൽ പിടികൂടിയ ലഹരിവസ്തുക്കൾ പൊലീസ്​ പരിശോധിക്കുന്നു

പാ​രി​പ്പ​ള്ളി: അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി മൊ​ത്ത ക​ച്ച​വ​ട​ക്കാ​ര​ൻ പി​ടി​യി​ലാ​യി. കാ​രം​കോ​ട് ക​ണ്ണേ​റ്റ സ​നൂ​ജ് മ​ന​സി​ലി​ൽ സ​നൂ​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.50 ഓ​ടെ കൊ​ല്ലം -തി​രു​വ​ന​ന്ത​പു​രം ദേ​ശി​യ​പാ​ത​യി​ൽ പാ​രി​പ്പ​ള്ളി ജ​ങ്ഷ​നി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്ന് ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി സ​നൂ​ജ് വ​രു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ത്ത​ന്നൂ​ർ എ.​സി.​പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ പൊ​ലി​സ് സം​ഘം വാ​ഹ​ന​ങ്ങ​ളു​മാ​യി കാ​റി​നെ വ​ള​യു​ക​യാ​യി​രു​ന്നു.

സി​നി​മ സ്റ്റൈ​ലി​ൽ പൊ​ലി​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സി​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ൽ കാ​ർ ഇ​ടി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സാ​യി​റാം എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​രി​പ്പ​ള്ളി പൊ​ലി​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisarrestmdma case
News Summary - Cannabis-MDMA hunting-criminal arrested
Next Story