Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightകു​ടും​ബ വ​ഴ​ക്ക്​:...

കു​ടും​ബ വ​ഴ​ക്ക്​: ആ​ടി​നു​നേ​രെ ആ​സി​ഡ്​ ആ​ക്ര​മ​ണം

text_fields
bookmark_border
acid attack
cancel

പാ​രി​പ്പ​ള്ളി: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ആ​ടി​നെ ആ​സി​ഡ് ഒ​ഴി​ച്ച്​ പൊ​ള്ളി​ച്ച​താ​യി പ​രാ​തി.

ന​ട​യ്ക്ക​ൽ കൃ​പ അ​രു​ണി​ൽ സു​ജ​യു​ടെ ആ​ടി​െൻറ ശ​ര​ീ​ര​ത്തി​ലാ​ണ്​ ആ​സി​ഡ് ഒ​ഴി​ച്ച​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​പ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം. ആ​ടി​െൻറ ക​ണ്ണി​ല​ട​ക്കം പൊ​ള്ള​ലേ​റ്റ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackParippally
News Summary - acid attack on goat
Next Story