Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
ഗിരീഷ്
പരവൂർ: സ്കൂൾ തുറക്കലിന് മുന്നോടിയായി പൊലീസ് നടത്തിയ ലഹരി വേട്ടയിൽ പരവൂരിൽനിന്ന് 34 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. പരവൂർ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ തൃക്കരുവ, കാഞ്ഞാവെളി കാച്ചികപ്പുറം ഗിരീഷ് (26) ആണ് പിടിയിലായത്.
Next Story

