Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightബി.ജെ.പി നേതാവിനെ...

ബി.ജെ.പി നേതാവിനെ ആക്രമിച്ച രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ബി.ജെ.പി നേതാവിനെ ആക്രമിച്ച രണ്ടുപേർ അറസ്​റ്റിൽ
cancel

പ​ര​വൂ​ർ: പൂ​ത​ക്കു​ള​ത്ത് ബി.​ജെ.​പി പ​ഞ്ചാ​യ​ത്ത്‌ സ​മി​തി പ്ര​സി​ഡ​ൻ​റ് സു​ജി​ത്തി​നെ ആ​​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ഡി.​വൈ.​എ​ഫ്.​ഐ മു​ൻ മേ​ഖ​ലാ പ്ര​സി​ഡ​ൻ​റും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ മ​ള്ളൂ​രാ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഗി​രീ​ഷ് (35), പൂ​ത​ക്കു​ള​ത്ത് ബാ​ർ​ബ​ർ​ഷോ​പ്പ് ന​ട​ത്തു​ന്ന ച​ന്തു എ​ന്നി​വ​രെ ചാ​ത്ത​ന്നൂ​ർ എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​ജി​ത്തി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ചാ​ത്ത​ന്നൂ​രി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ പൂ​ത​ക്കു​ളം മി​നി സ്​​റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്ത് ​െവ​ച്ചാ​ണ് ആ​ക്ര​മ​ണം. ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​െ​ട്ട​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedBJP leaderattackingTwo
News Summary - Two arrested for attacking BJP leader
Next Story