Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരവൂർ നഗരസഭയിലെ ജനറേറ്ററിൽ റീത്തുെവച്ചു
text_fieldsbookmark_border
പരവൂർ നഗരസഭയിലെ ജനറേറ്ററിൽ യു.ഡി.എഫ് റീത്തുെവച്ച് പ്രതിഷേധിച്ചപ്പോൾ
പരവൂർ: സോളാർ സംവിധാനവും ജനറേറ്ററും നിലവിലുണ്ടായിട്ടും വൈദ്യുതി വിതരണം നിലച്ചാൽ നഗരസഭ ഇരുട്ടിലാവുമെന്ന് ആക്ഷേപമുയരുന്നു. ഒരു വർഷമായി ഇതാണ് അവസ്ഥയെന്നാണ് നഗരസഭാ യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ എ. ഷുഹൈബ് ആരോപിച്ചു.
പ്രതിഷേധമായി ജനറേറ്ററിൽ യു.ഡി.എഫ് റീത്തുെവച്ചു.
Next Story

