Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightകെടാമംഗലം...

കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറിക്ക് സാഹിത്യവേദി പുരസ്കാരം

text_fields
bookmark_border
p.p. sukumaran, v.s, anilkumar
cancel
camera_alt

പി.പി. സുകുമാരൻ, വി.എസ്. അനിൽകുമാർ

പ​റ​വൂ​ർ: പ​റ​വൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യാ​യ 'സാ​ഹി​ത്യ​വേ​ദി'​യു​ടെ ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ത്തി​ന് കെ​ടാ​മം​ഗ​ലം പ​പ്പു​ക്കു​ട്ടി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രാ​യ പി.​പി. സു​കു​മാ​ര​നെ​യും വി.​എ​സ്. അ​നി​ൽ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​സി​ഡ​ൻ​റും സെ​ക്ര​ട്ട​റി​യു​മാ​ണ് പി.​പി. സു​കു​മാ​ര​നും വി.​എ​സ്. അ​നി​ലും.

വാ​യ​ന​ദി​ന​ത്തി​ൽ കെ​ടാ​മം​ഗ​ല​ത്ത് ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ന്ദ്ര​ൻ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് സാ​ഹി​ത്യ​വേ​ദി ചെ​യ​ർ​മാ​ൻ കു​സും​ഷ​ലാ​ൽ ചെ​റാ​യി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sahitya Vedi AwardKedamangalam Pappukutty Library
News Summary - Kedamangalam Pappukutty Library Sahitya Vedi Award
Next Story