Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightകണ്ടെയ്നർ ലോറി...

കണ്ടെയ്നർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്​

text_fields
bookmark_border
കണ്ടെയ്നർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്​
cancel
camera_alt

ദേശീയപാതയിൽ ചെറിയപ്പിള്ളിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ നിലയിൽ

പറവൂർ: ദേശീയപാത 66ൽ നിയന്ത്രണംവിട്ട്​ ചരക്കുലോറി മറിഞ്ഞു. സ്വകാര്യ പാർസൽ കമ്പനിക്കായി സർവിസ് നടത്തുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.

ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റിയപ്പോഴാണ് പാലത്തിനു താഴേക്ക് മറിഞ്ഞത്.

വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിക്കേറ്റ ഇയാളെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:container lorry injury 
Next Story