Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാറ്റ്ചാരായം വിൽപനക്കിടെ രണ്ടു പേർ അറസ്​റ്റിൽ

text_fields
bookmark_border
വാറ്റ്ചാരായം വിൽപനക്കിടെ രണ്ടു പേർ അറസ്​റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

പരവൂർ: കലയ്ക്കോട് പബ്ലിക് ഹെൽത്ത് സെൻററിന് സമീപത്ത് സർക്കാർ നിരോധിത വാറ്റുചാരായം വിൽപനക്കായി ബൈക്കിൽ കൊണ്ടു വരവേ രണ്ടുപേരെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

പൂതക്കുളം വിശാഖം വീട്ടിൽ അഖിൽ (32), നെടുങ്ങോലം കിഴക്കേ ചരുവിള വീട്ടിൽ ഷിനു (33) എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുപ്പിയിലാക്കി വിൽപ്പനക്കായി കൊണ്ടുവന്ന വാറ്റുചാരായം ആണ് പിടിച്ചെടുത്തത്. ൃ

പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ, ഗോപകുമാർ, നിസാം, എ.എസ്.ഐ. ഹരി സോമൻ, എസ്.സി.പി.ഒ പ്രമോദ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - arrack sale two arrested in paravoor
Next Story