Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരേ​ഖ​ക​ളി​ല്ലാ​തെ...

രേ​ഖ​ക​ളി​ല്ലാ​തെ പാ​റ ക​ട​ത്ത​ൽ; ഒ​മ്പ​ത് ലോ​റി​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
രേ​ഖ​ക​ളി​ല്ലാ​തെ പാ​റ ക​ട​ത്ത​ൽ; ഒ​മ്പ​ത് ലോ​റി​ക​ൾ പി​ടി​കൂ​ടി
cancel
camera_alt????????????????? ???? ???????????????? ????????????? ????????? ????????????? ???????? ??????????

ഓ​യൂ​ർ: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പാ​റ ക​ട​ത്തി​യ ഒ​മ്പ​ത്​ ലോ​റി​ക​ൾ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. റൂ​റ​ൽ എ​സ്.​പി ഹ​രി​ശ​ങ്ക​റി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പൂ​യ​പ്പ​ള്ളി, വെ​ളി​യം മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​ക​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

 

പൂ​യ​പ്പ​ള്ളി സി.​ഐ വി​നോ​ദ്ച​ന്ദ്ര​ൻ, എ​സ്.​ഐ രാ​ജ​ൻ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
TAGS:quarry 
News Summary - Oyoor quarry lorry in custody-kerala news
Next Story